പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍
BY Sumeera SMR20 Nov 2015 4:25 AM GMT
Sumeera SMR20 Nov 2015 4:25 AM GMT
ഇരിക്കൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി നേതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ചെങ്ങളായി സ്വദേശിനി യും വിദ്യാര്‍ഥിനിയുമായ 16കാരിയെ പീഡിപ്പിച്ചതിനാണു ബിജെപി പിണറായി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പിണറായി സ്വദേശി എ ഷാജി(36)യെ ശ്രീകണ്ഠപുരം എസ്ഐ പി ബി പ്രദീപ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാവുമായി പരിചയമുണ്ടെന്നു പറഞ്ഞ് ഇടയ്ക്കിടെ വീട്ടിലെത്തുന്ന ഷാജി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി.
പെണ്‍കുട്ടി കണ്ണൂര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കു നല് കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപ ടി. ഷാജി പെ ണ്‍കുട്ടിയുടെ വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അവിടെ നിന്നാണ് പോലിസ് പിടികൂടിയത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പെണ്‍കുട്ടി കണ്ണൂര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കു നല് കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപ ടി. ഷാജി പെ ണ്‍കുട്ടിയുടെ വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അവിടെ നിന്നാണ് പോലിസ് പിടികൂടിയത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT