kasaragod local

പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവും മകനും പിടിയില്‍

കാസര്‍കോഡ്: പ്രായ പൂര്‍ത്തിയാകാത്ത 15 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പിതാവിനെയും മകനെയും പോലിസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോഡ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. മകളായ പെണ്‍കുട്ടിയെ പിതാവും സഹോദരനും ചേര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചതായി ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it