Flash News

പെണ്‍കുട്ടികളുടെമരണം : പ്രത്യേക അന്വേഷണസംഘം വേണം- ചെന്നിത്തല



തിരുവനന്തപുരം: കൊല്ലം അഞ്ചാലുംമൂട് ഇഞ്ചവിളയിലെ അഗതിമന്ദിരത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പോക്‌സോ കേസിലെ ഇരകളായ പെണ്‍കുട്ടികളാണു മരണപ്പെട്ടത്. പീഡനങ്ങള്‍ക്കിരയാക്കപ്പെട്ട പെണ്‍കുട്ടികളെ അതിന്റെ ആഘാതത്തില്‍നിന്നു മോചിപ്പിക്കാനുള്ള കൗണ്‍സലിങ്ങോ മറ്റു  സൗകര്യങ്ങളോ ഇവിടെ ലഭ്യമല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it