പെട്രോള്‍ വില വര്‍ധന: കൊടുവളളി മണ്ഡലത്തില്‍ അഞ്ചിടത്ത് സമരം
BY kasim kzm4 March 2018 2:59 AM GMT
kasim kzm4 March 2018 2:59 AM GMT
കൊടുവള്ളി: പെട്രോള്‍ വില കുറക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിനെതിരേ കൊടുവള്ളി മണ്ഡലത്തിലെ അഞ്ചു ടൗണുകളില്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുമെന്ന്്്്് കൊടുവള്ളി മണ്ഡലം എസ്ഡിപിഐ ഭാരവാഹികള്‍ അറിയിച്ചു. നാളെ 9.30 മുതല്‍ 9.40 വരെ പത്ത് മിനുട്ടാണ് പ്രതിഷേധ സമരം.
താമരശ്ശേരി, കൊടുവള്ളി, എളേറ്റില്‍ വട്ടോളി, ഓമശ്ശേരി, നരിക്കുനി എന്നീ ടൗണുകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമരം വന്‍ വിജയമാക്കാന്‍ മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ടി പി യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അസീസ് മാസ്റ്റര്‍, പി ടി അഹമ്മദ്, സിദ്ദീഖ് കരുവന്‍പൊയില്‍, റസാഖ് മാസ്റ്റര്‍ കൊന്തളത്ത്, സിദീഖ് ഈര്‍പ്പോണ, സിറാജ് തച്ചംപൊയില്‍, ജമാല്‍ മാസ്റ്റര്‍, റസാഖ് ആരാമ്പ്രം പങ്കെടുത്തു.

Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT