പെട്രോള്‍ പമ്പിലെ കൊലപാതകം; ദൃശ്യം കാമറയില്‍
BY Sumeera SMR12 Nov 2015 3:16 AM GMT
Sumeera SMR12 Nov 2015 3:16 AM GMT
ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ ഒരു പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ കൊലപാതക ദൃശ്യങ്ങള്‍ പതിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് കൊലപാതകം നടന്നത്. രണ്ടു മോട്ടോര്‍ ബൈക്കുകളിലായെത്തിയ നാലു പേരാണ് കൊല ചെയ്തതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. രാജു (32) എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിയേറ്റാണ് ഇയാള്‍ മരിച്ചത്.
ബൈക്കില്‍ വന്ന മൂന്നു ചെറുപ്പക്കാര്‍ രാജുവിനെ വെടിവച്ചതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇവരില്‍ ഒരാള്‍ രാജുവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ഇയാളുടെ മുഖം വ്യക്തമല്ല. ഒട്ടേറെ തവണ ഇയാള്‍ രാജുവിനെതിരേ നിറയൊഴിച്ചതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT