പെട്രോള്‍-ഡീസല്‍ വില കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് രണ്ടുരൂപ 58 പൈസയും ഡീസലിന് 2 രണ്ടുരൂപ.26 പൈസയുമാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂടിയതാണ് വിലവര്‍ധിപ്പിക്കാന്‍ കാരണം. കഴിഞ്ഞ മാസം രണ്ടുതവണ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.
Next Story

RELATED STORIES

Share it