Flash News

പെട്രോളിന് 7 പൈസയും ഡീസലിന് 5 പൈസയും കുറഞ്ഞു

പെട്രോളിന് 7 പൈസയും ഡീസലിന് 5 പൈസയും കുറഞ്ഞു
X


ന്യൂഡല്‍ഹി: തുടര്‍ച്ചയായ കുതിച്ചു കയറ്റത്തിന് ശേഷം ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ്. പെട്രോളിന് 7 പൈസയും ഡീസലിന് 5 പൈസയുമാണ് ഇന്ന് എണ്ണ കമ്പനികള്‍ കുറച്ചത്. അന്താരാഷ്ട്ര എണ്ണവിപണിയിലെ മാറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.

പെട്രോളിന് ഡല്‍ഹിയില്‍ ഇന്നത്തെ വില ലിറ്ററിന് 78.42ല്‍ നിന്ന് 78.35ഉം ഡീസലിന്റേത് 69.30ല്‍ നിന്ന് 69.25ഉം ആയി കുറഞ്ഞു.
Next Story

RELATED STORIES

Share it