'പൂര്‍വികര്‍ ഹിന്ദുക്കള്‍, ഇന്ത്യന്‍ മുസ്ലിങ്ങള്‍ ജിഹാദികളാവില്ല': വി.എച്ച്.പി. നേതാവ്
BY shinila shins9 May 2017 5:33 AM GMT
X
shinila shins9 May 2017 5:33 AM GMT
മംഗളൂരു: ഇന്ത്യയിലെ മുസ്ലിംകളുടെ ഡിഎന്‍എ ഹിന്ദുക്കളുടേതാണെന്നും അതുകൊണ്ട് ഇന്ത്യന്‍ മുസ്ലിംകള് 'ജിഹാദി'കളാകില്ലെന്നും വിഎച്ച്പി ദശീയ ജോയന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജയിന്. മുഹമ്മദ് ഗോറിയും ഗസ്നിയും ആദ്യം ഹിന്ദുക്കളായിരുന്നെന്നും അവര്‍ പിന്നീട് മതം മാറിയതാണെന്നും പറഞ്ഞ സുരേന്ദ്രകുമാര്‍ ജയിന് മൈസൂര്‍ ഭരിച്ച ഹൈദരാലിയും ടിപ്പു സുല്‍ത്താനും അനുകരണീയരായ മാതൃകകളല്ലെന്നും പറഞ്ഞു. ഹൈദരാലിയും ടിപ്പു സുല്‍ത്താനും ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റിയവരാണ്. എ.പി.ജെ.അബ്ദുല്‍ കലാമിനെയും ക്യാപ്റ്റന്‍ അബ്ദുള്‍ ഹമീദിനെയുമാണ് ഇന്ത്യന്‍ മുസ്ലിംകള് മാതൃകയാക്കേണ്ടതെന്നും ജയിന് പറഞ്ഞു.
[related]
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT