Flash News

പിസി ജോര്‍ജ്ജ് പൂഞ്ഞാറില്‍ ജയിച്ചു

പിസി ജോര്‍ജ്ജ് പൂഞ്ഞാറില്‍ ജയിച്ചു
X




POONJAR NEW

തിരുവനന്തപുരം: സ്വതന്ത്രനായി മല്‍സരിച്ച പി സി ജോര്‍ജ്ജ് പൂഞ്ഞാറില്‍ വിജയിച്ചു. 27,821 വോട്ടിന്റെ ലീഡോടെയാണ് ജോര്‍ജ്ജിന്റെ വിജയം. യുഡിഎഫിന്റെ ജോര്‍ജ്ജ് കുട്ടി അഗസ്റ്റിയാണ് രണ്ടാമത് .  പിസി ജോര്‍ജ്ജിന് എസ്.ഡി.പി.ഐ പിന്തുണയുണ്ട്.

poonjar-change

poonjar1

Next Story

RELATED STORIES

Share it