Flash News

പൂക്കോട്ടുംപാടത്തെ ക്ഷേത്ര അക്രമം: വ്യാചപ്രചരണം നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു

പൂക്കോട്ടുംപാടത്തെ ക്ഷേത്ര അക്രമം: വ്യാചപ്രചരണം നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു
X


പൂക്കോട്ടുംപാടം: ക്ഷേത്രം അക്രമവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവരുടെ പേരും വിവരവും രേഖകളും പോലിസ് ശേഖരിച്ചു വരുന്നുണ്ട്. അതിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഡിവൈഎസ്പി മോഹന ചന്ദ്രന്‍ പറഞ്ഞു. അതേസമയം, ഇന്ത്യന്‍ ശിക്ഷാ നിയമം 153, 295 വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. 295 ജാമ്യമില്ലാ വകുപ്പാണ്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട കാര്യം വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത്.

[related]
Next Story

RELATED STORIES

Share it