പുസ്തകങ്ങളുടെ പിഡിഎഫ് വാട്സപ്പിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിലായി
BY ajay G.A.G10 Jun 2017 7:12 AM GMT
X
ajay G.A.G10 Jun 2017 7:12 AM GMT
പാലക്കാട് : പുസ്തകങ്ങളുടെ പിഡിഎഫ് പതിപ്പ് വാട്സപ്പ് വഴി പ്രചരിപ്പിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി സിദ്ദിഖ് ആണ് അറസ്റ്റിലായത്. പുസ്തകങ്ങള്‍ അനധികൃതമായി പ്രചരിപ്പിച്ചതിന്റെ പേരില്‍ ഡി സി ബുക്ക്സിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
വാട്സപ്പില്‍ പ്രത്യേകം ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇയാള്‍ പുസ്തകങ്ങള്‍ പ്രചരിപ്പിച്ചത്. ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, കെ ആര് മീര എഴുതിയ ആരാച്ചാര്‍ തുടങ്ങിയ വിപണിയില്‍ ഏറെ ഡിമാന്റുള്ള പുസ്തകങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടത് പ്രസാധകര്‍ക്ക് തലവേദനയായിരുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT