പുഷ്കര്‍, കാഴ്ചകളുടെ ഉല്‍സവം
BY ajay G.A.G20 Nov 2015 10:53 AM GMT
X
ajay G.A.G20 Nov 2015 10:53 AM GMT
എല്ലാവര്‍ഷവും രാജസ്ഥാനിലെ പുഷ്കര്‍ പട്ടണത്തില്‍ നടക്കുന്ന ആഘോഷമാണ് പുഷ്കര്‍ മേള. ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളകളിലൊന്നാണിത്. ഒട്ടകപ്രദര്ശനത്തോടൊപ്പം മറ്റു വളര്‍ത്തുമൃഗങ്ങളുടെ ചന്തയും സംഘടിപ്പിക്കപ്പെടുന്നു.
പലവിധ ഗ്രാമീണ ഉല്പന്നങ്ങളുടെയും ആഘോഷച്ചന്തതന്നെയാണ് പുഷ്കര്‍ ഉല്‍സവം. മീശമല്സരം മുതല്‍ ക്രിക്കറ്റ് മാച്ച് വരെ നീളുന്നതാണ് പുഷ്കര്‍ ആഘോഷങ്ങള്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം പേര് എല്ലാ വര്‍ഷവും മേള കാണാനെത്താറുണ്ട്്.
വള, കമ്മല്‍ പൊട്ട്, തുണിത്തരങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയവ വാങ്ങാന്‍ ധാരാളം ഗ്രാമീണ സ്ത്രീകളും മേളയിലെത്തുന്നു.
വിദേശികളെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെയും സംബന്ധിച്ചിടത്തോളം ഒട്ടകങ്ങളാണ് മേളയിലെ പ്രധാന ആകര്‍ഷണം.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT