palakkad local

പുഴയിലേക്കുള്ള സമാന്തര വഴികളില്‍ പോലിസ് കിടങ്ങ് കീറി



ആനക്കര: ആനക്കര പഞ്ചായത്തിലെ കാറ്റാടിക്കടവിലെ അനധീകൃത മണല്‍ കടത്ത് പോലീസ് സമാന്തര വഴികളില്‍ കിടങ്ങ് കീറി.കാറ്റാടിക്കടവില്‍ നിന്ന് വ്യാപകമായി മണല്‍ കടത്തികൊണ്ടു പോകുന്നതായുളള വാര്‍ത്തയെ തുടര്‍ന്നാണ് തൃത്താല എസ്‌ഐ ബിനുവിന്റെ നേത്യത്വത്തിലുളള പോലീസ് സംഘം ജെസീബി ഉപയോഗിച്ച് പുഴയിലേക്ക് നിര്‍മ്മിച്ച സമാന്തര വഴികളില്‍ കിടങ്ങ് കീറിയിട്ടത്.ഇതോടെ പുഴയിലേക്ക് വാഹന മിറക്കിയുളള മണല്‍ കടത്ത് നിലക്കും.ആഴ്ച്ചകളായി ഈ മേഖലയില്‍ നിന്ന് വ്യാപകമായി മലപ്പുറം ജില്ലയിലേക്ക് മണല്‍ കടത്തി കൊണ്ടുപോയിരുന്നു.
Next Story

RELATED STORIES

Share it