പുല്‍പ്പള്ളിയില്‍ കടുവ പശുവിനെ ആക്രമിച്ചു
BY Sumeera SMR9 Dec 2015 4:09 AM GMT
Sumeera SMR9 Dec 2015 4:09 AM GMT
പുല്‍പ്പള്ളി: കല്ലുവയല്‍ കുറവാക്കുന്നില് കടുവ പശുവിനെ ആക്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ നീറംതരപ്പേല് അനന്തന്റെ നാലു വയസ്സുള്ള എച്ച്എഫ് ഇനത്തില്‍പെട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. വീടിനോട് ചേര്‍ന്ന സ്ഥലത്ത് മേയാന്‍ വിട്ടതായിരുന്നു.
ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി. കടുവയെ പടികൂടാന്‍ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് ഉറപ്പുനല്‍കി.
ആദ്യപടിയായി നിരീക്ഷണ കാമറകളും നൈറ്റ് പട്രോളിങും ഏര്‍പ്പെടുത്തും. നാട്ടുകാരുടെ ഭീതിയകറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധികൃതരോട് ആവശ്യപ്പെട്ടു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT