പുല്ലാങ്കുഴല്‍ വിദ്വാന്‍ രമണിക്ക് അന്ത്യാഞ്ജലി

ചെന്നൈ: ഇന്നലെ അന്തരിച്ച പ്രമുഖ പുല്ലാങ്കുഴല്‍ വിദ്വാന്‍ എന്‍. രമണി (82)ക്ക് അന്ത്യാഞ്ജലി. ചെന്നൈയില്‍ ഇന്ന് ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങ് നടന്നു. സംഗീത ലോകത്തെ നിരവധി പേര്‍ സന്നിഹിതരായിരുന്നു. ക്യാന്‍സറിനെത്തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. പുല്ലാങ്കുഴല്‍ വാദകന്‍ ആര്‍. ത്യാഗരാജന്‍ മകനാണ്. പദ്്മശ്രീ, സംഗീതകലാനിധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it