പുലിപ്പേടി: ബംഗളൂരുവില്‍ 135 സ്കൂളുകള്‍ അടച്ചു
BY Sumeera SMR11 Feb 2016 8:16 PM GMT
Sumeera SMR11 Feb 2016 8:16 PM GMT
ബംഗളൂരു: പുലികള്‍ നാട്ടിലിറങ്ങിയെന്ന ഭീതിയെത്തുടര്‍ന്ന് ബംഗളൂരുവിലെ 135 സ്കൂളുക ള്‍ അടച്ചു. വിബ്ജിയോര്‍ സ്കൂളില്‍ രണ്ട് പുലികളെ കണ്ടെന്നായിരുന്നു കഴിഞ്ഞദിവസത്തെ വാര്‍ത്ത.
നല്ലൂര്‍ഹള്ളിയിലെ ഗോതമ്പ് പാടത്ത് നിര്‍മാണ ത്തൊഴിലാളിയായ സ്ത്രീ കഴിഞ്ഞദിവസം വൈകീട്ട് പുലിയെ കണ്ടതോടെയാണു ഭീതി പടര്‍ന്നത്. രണ്ടിടത്തും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയില്ല.
ചൊവ്വാഴ്ച വൈകീട്ട് പ്രദേശത്ത് കണ്ടത് മൂന്നു വലിയ പൂച്ചകളെയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വര്‍തൂര്‍, ഇമ്മാദ്ഹള്ളി, ദൊഡാക്കനല്ലി, മറാത്ത ഹള്ളി, കിഴക്കന്‍ ബംഗളൂരു എന്നിവിടങ്ങളിലെ 135 സ്കൂളുകളാണ് ഇന്നലെ അടച്ചത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT