ആലഞ്ചേരി പൂരത്തിനെത്തിയ ആന ഇടഞ്ഞു, പാപ്പാനെ കുത്തിക്കൊന്നു (വീഡിയോ)
BY ajay G.A.G29 March 2016 9:08 AM GMT
X
ajay G.A.G29 March 2016 9:08 AM GMT
പെരിന്തല്‍മണ്ണ: പുലാമന്തോള്‍ ആലഞ്ചേരി പൂരത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു.
കോട്ടയം സ്വദേശി മല്ലപ്പള്ളി സ്വദേശി പി.ബി.അനില്‍കുമാര്‍ (44) ആണ് മരിച്ചത്. ഗുരുവായൂര്‍ ദേവസ്വത്തിന്റ ഗണപതി എന്ന ആനയാണ് ഇടഞ്ഞത്.
ഇടഞ്ഞ ആന പ്രദേശത്ത്് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ തകര്‍ത്തു.
വീഡിയോ
https://youtu.be/F58COFbvvbI
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT