Flash News

പുരുഷനെ വെടിവച്ചിട്ട് നാല് സ്ത്രീകളെ ബലാല്‍സംഗം ചെയ്തു

പുരുഷനെ വെടിവച്ചിട്ട് നാല് സ്ത്രീകളെ ബലാല്‍സംഗം ചെയ്തു
X



ലക്‌നോ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നാലു സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന പുരുഷനെ വെടിവച്ചു കൊലപ്പെടുത്തിയശേഷമാണ് സ്ത്രീകളെ ബലാല്‍സംഗം ചെയ്തത്. ഇന്നു പുലര്‍ച്ചെ യമുനാ എക്‌സ്പ്രസ്സ് പാതയിലാണ് സംഭവം. ആയുധധാരികളായ ആറംഗ സംഘം വാഹനം തടഞ്ഞുനിര്‍ത്തി മോഷണം നടത്തുകയും പിന്നീട് സ്ത്രീകളെ ഉപദ്രവിക്കുകയുമായിരുന്നു.

[related]
Next Story

RELATED STORIES

Share it