പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി
BY Sumeera SMR29 Oct 2015 3:23 AM GMT
Sumeera SMR29 Oct 2015 3:23 AM GMT
മുംബൈ: രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് ദിബാകര്‍ ബാനര്‍ജി, ആനന്ദ് പട്വര്ധന് എന്നിവരടക്കം 10 സിനിമാ സംവിധായകര്‍ ദേശീയ അവാര്‍ഡുകള്‍ തിരിച്ചുനല്‍കി. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയിലേക്കു ശ്രദ്ധതിരിക്കാനാണ് താന്‍ അവാര്‍ഡ് തിരിച്ചുനല്കുന്നതെന്ന് ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സര്‍ക്കാര്‍ തീവ്ര വലതുപക്ഷത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് ആനന്ദ് പട്വര്ധന് കുറ്റപ്പെടുത്തി.
നിഷ്ത ജയിന്, പരേഷ് കംദര്, കൃതിനഖ്വ, ഹര്ഷവര്ധന് കുല്‍ക്കര്‍ണി, ഹരിനായര്‍, രാകേഷ് ശര്‍മ, ഇന്ദ്രനീല്‍ ലാഹിരി, ലിപിക സിങ് ദറായ് എന്നിവരാണ് അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച മറ്റു ചലച്ചിത്രകാരന്മാര്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികളോട് അവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT