പുരസ്കാരങ്ങള്‍ തിരികെ നല്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല; പെരുമ്പടവം ശ്രീധരന്
BY Sumeera SMR21 Nov 2015 3:45 AM GMT
Sumeera SMR21 Nov 2015 3:45 AM GMT
മാവേലിക്കര: അസഹിഷ്ണുത വര്‍ധിക്കുമ്പോള്‍ അതിനെതിരെയുള്ള പ്രതിരോധമായി പുരസ്കാരങ്ങള്‍ തിരികെ നല്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് പറഞ്ഞു.
അഖില കേരളാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി എ ആര് രാജരാജവര്‍മ്മ സ്മാരകം നടത്തുന്ന ചെറുകഥാ, നോവല്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
എഴുത്തുകാരന് രചനകളിലൂടെ പ്രതിഷേധിക്കണമെന്ന് പറയുന്നവരുടെ ഉപദേശം ആവശ്യമില്ല. ഏതു രീതിയില്‍ പ്രതിഷേധിക്കണമെന്ന് എഴുത്തുകാര്‍ക്ക് നന്നായി അറിയാം. വര്‍ഗീയ ചിന്താഗതികള്‍ക്കെതിരായുള്ള യഥാര്‍ഥ പ്രതിരോധം പുരസ്കാരം തിരികെ നല്‍കുക തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
കുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMT