പുരളിമലയില്‍ ജീപ്പ് മറിഞ്ഞ് എട്ടുപേര്‍ക്കു പരിക്ക്
BY Sumeera SMR26 Oct 2015 4:20 AM GMT
Sumeera SMR26 Oct 2015 4:20 AM GMT
ഉരുവച്ചാല്‍: മാലൂരിലെ പുരളിമലയില്‍ ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് പരിക്കേറ്റു. കൈതേരി പാലത്തില്‍നി ന്നും ആയിത്തറ മമ്പറത്തുനിന്നും പുരളിമല സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. ഇന്നലെ ഉച്ചയോടെ മാലൂര്‍-പുരളിമല റോഡിലാണ് സംഭവം. മാട്ടാങ്കോട്ട് രമണി(43), മകള്‍ രസ്ന(22), അമല്‍ കൃഷ്ണ(6), എം സനൂപ്(13), സഹോദരി റിന്‍ഷ(16),വര്‍ഷ(13), തൃക്കടാലരിപ്പൊയിലിലെ പന്ന്യോട്ട് പ്രജീഷ്, ജീപ്പ് ഡ്രൈവര്‍ അനീഷ്(32), അനിമ(13) എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഇവരെ ഉരുവച്ചാല്‍ മെഡിക്ക ല്‍ സെന്ററിലും തുടര്‍ന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാലൂര്‍ എസ്ഐ കെ സതീശന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി.
പുരളിമല റോഡ് മെക്കാഡം ചെയ്തതോടെ അവധിദിവസങ്ങളില്‍ ഒട്ടേറെ വാഹനങ്ങളാണ് പുരളിമലയില്‍ എത്തുന്നത്. റോഡിലെ വളവും ഇറക്കവും അപകടത്തിനിടയാക്കുന്നുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT