പുന്നപ്ര സമരനായകന് ആശംസകള്‍ നേര്‍ന്ന് വയലാറിന്റെ പത്നി
BY Sumeera SMR19 April 2016 3:50 AM GMT
Sumeera SMR19 April 2016 3:50 AM GMT
പാലക്കാട:് വയലാറിന്റെ പത്നിയെ സന്ദര്‍ശിക്കാന്‍ പുന്നപ്ര-വയലാര്‍ സമരനായകനെത്തി. മലമ്പുഴ മണ്ഡലത്തില്‍ മല്‍സരിക്കുന്ന വി എസ് അച്യുതനന്ദന് തിങ്കളാഴ്ച രാവിലെയാണ് മുട്ടിക്കുളങ്ങര കനാല്‍ റോഡിനുസമീപം വയലാറിന്റെ പത്നിയും മകളും താമസിക്കുന്ന വീട്ടിലെത്തിയത്.
വയലാറിന്റെ പത്നി ഭാരതി തമ്പുരാട്ടിയും മക്കളായ ഇന്ദുലേഖയും യമുനയും ചേര്‍ന്നാണ് വിഎസിനെ സ്വീകരിച്ചത്. ഭാരതിത്തമ്പുരാട്ടിയുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ വിഎസ് മക്കളോടും കുശലാന്വേഷണം നടത്തി. മന്ത്രിയായപ്പോള്‍ ഒരിക്കല്‍ സഖാവിനെ കണ്ടകാര്യം വയലാറിന്റെ മകള്‍ അനുസ്മരിച്ചു. വീട്ടിലേക്കു പോവുന്ന വഴി നന്നാക്കുന്നതിലെ തടസ്സം വിഎസ് ഇടപെട്ട് നീക്കിത്തരണമെന്നും മകള്‍ ഇന്ദുലേഖ അഭ്യര്‍ഥിച്ചു.
വയലാറിന്റെ പത്നിയുടെയും മക്കളുടെയും വിജയാശംസയും ആശീര്‍വാദവും ഏറ്റുവാങ്ങിയാണ് വിഎസ് മടങ്ങിയത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT