പുത്തന്‍ വേലിക്കര പീഡനം; പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
BY Sumeera SMR11 May 2016 3:30 AM GMT
Sumeera SMR11 May 2016 3:30 AM GMT
കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പുത്തന്‍വേലിക്കര സ്വദേശിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത നാലാമത്തെ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
വിചാരണ നേരിട്ട കേസിലെ പ്രതികളായ തിരുവനന്തപുരം വെഞ്ഞാറമ്മൂട് മരുതമൂട് ഗീതാലയത്തില്‍ രാജീവ് (29), കീഴൂപ്പാടം കുഞ്ഞേലിപ്പറമ്പില്‍ ലിജിത്ത് (24), വരന്ദരപ്പള്ളി വെള്ളത്തേറ വീട്ടില്‍ സിനോജ് (25) എന്നിവരെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്.
പിഴ അടച്ചാല്‍ ഈ സംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനാണ് കോടതിയുടെ ഉത്തരവ്. കേസിലെ മൂന്നാം പ്രതിയായിരുന്ന പുത്തന്‍വേലിക്കര പുളിക്കല്‍ വീട്ടില്‍ അജി സാക്ഷി വിസ്താരം പകുതി പിന്നിട്ടതോടെ മുങ്ങിയിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT