പുതുവൈപ്പിനില്‍ നാളെ കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍
BY shinila shins18 Jun 2017 8:12 AM GMT
X
shinila shins18 Jun 2017 8:12 AM GMT
കൊച്ചി: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റ് നിര്‍മാണത്തിനെതിരേ പ്രതിഷേധം നടത്തുന്ന നാട്ടുകാരെ പോലീസ് കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് നാളെ പുതുവൈപ്പിനില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അതേസമയം, സമരക്കാര്‍ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയത്തില്‍ ചര്‍ച്ച നടത്തും. സമരക്കാര്‍ക്കുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
[related]
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT