പുതുപ്പള്ളി

പുതുപ്പള്ളി
X
puthupally

puduppalli

ഉമ്മന്‍ചാണ്ടി ജൈത്രയാത്ര തുടങ്ങിയ 1970 നു ശേഷം ഒരിക്കല്‍ പോലും വിജയാഹ്ലാദം മുഴക്കി ചെങ്കൊടി പാറിക്കാന്‍ ഇടതുമുന്നണിക്കു കഴിയാത്ത പുതുപ്പള്ളിയില്‍ അദ്ദേഹത്തെ തളയ്ക്കാന്‍ ഇത്തവണ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസിനെയാണ് ഇടതുമുന്നണി കളത്തിലിറക്കിയിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപിയിലെ ജോര്‍ജ് കുര്യനും മല്‍സര രംഗത്തുണ്ട്. (2011ല്‍ ഉമ്മന്‍ചാണ്ടി 33255 വോട്ടിന് ജയിച്ചു.)



[related]
Next Story

RELATED STORIES

Share it