പുതുച്ചേരിയില്‍ ആറിടത്ത് കോണ്‍ഗ്രസ്

പുതുച്ചേരിയില്‍ 30 മണ്ഡലങ്ങളാണുള്ളത്. ആറിടത്ത് കോണ്‍ഗ്രസ് വിജയിച്ചു. ഒരിടത്ത് ലീഡ് ചെയ്യുകയാണ്.. എ.എന്‍.ആര്‍.സി നാലിടത്ത് വിജയിച്ചു. അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. എ.ഐ.എ.ഡി.എം.കെ ഒരിടത്ത് വിജയിക്കുകയും രണ്ടിടത്ത് ലീഡ് ചെയ്യുകയുമാണ്. മറ്റുള്ളവര്‍ ഒരിടത്ത് വിജയിച്ചു.
Next Story

RELATED STORIES

Share it