പുതുക്കാട് പച്ചലിപ്പുറത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
BY Jesla JSL16 Dec 2017 2:37 PM GMT
X
Jesla JSL16 Dec 2017 2:37 PM GMT
തൃശൂര്‍: പുതുക്കാട് ആമ്ബല്ലൂരിനടുത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ആമ്പല്ലൂര്‍ പച്ചലിപ്പുറം സ്വദേശി റോബിന്റെ മകന് റൊണാള്‍ഡ്, പൊന്നാരി ബൈജുവിന്റെ മകന് സോജന് എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് ശേഷം കുളത്തിന് സമീപം കളിക്കാനെത്തിയ കുട്ടികള്‍ കുളത്തില്‍ കാല് വ!ഴുതി വീ!ഴുകയായിരുന്നു. മറ്റൊരു കുട്ടി ഇതു കണ്ട് നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. കുട്ടികളെ പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബേ ജീവന് നഷ്ടമായി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT