മാരുതി കാറുകളുടെ വില കൂട്ടുന്നു
BY swapna en3 March 2016 6:57 AM GMT
X
swapna en3 March 2016 6:57 AM GMT
[related]
ന്യൂഡല്‍ഹി: `പൊതു ബജറ്റില്‍ ഓട്ടോമൊബൈലുകളുടെ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്ക് പുതിയ സെസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ കാര്‍ ഉല്‍പ്പാദകരായ മാരുതി തങ്ങളുടെ കാറുകളുടെ വില കൂട്ടുന്നു.1,441 രൂപ മുതല്‍ 34,494 രൂപവരെയാണ് പുതിയ മോഡലുകള്‍ക്ക് വിലകൂടുക. സ്മാര്‍ട്ട് ഹൈബ്രിഡ് മോഡലുകളായ സിആസ് എസ്എച്ച്വിഎസ് , എര്ട്ടിക്കാ എസ്എച്ച്വിഎസ് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടാവില്ലെന്ന് മാരുതി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. പുതിയ സെസിനെ തുടര്‍ന്ന് മറ്റ് കമ്പനികളും കാറിന്റെ വില ഉടന്‍ കൂട്ടും.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT