Flash News

പുതിയ സീസണിലേക്കുള്ള ജഴ്‌സി ബാഴ്‌സലോണ പുറത്തിറക്കി

പുതിയ സീസണിലേക്കുള്ള ജഴ്‌സി ബാഴ്‌സലോണ പുറത്തിറക്കി
X


ബാഴ്‌സലോണ: 2018-19 സീസണിലേക്കുള്ള ജഴ്‌സി ബാഴ്‌സലോണ പുറത്തിറക്കി. പതിവ് കളറുകളില്‍ത്തന്നെയാണ് പുത്തന്‍ ജഴ്‌സിയും നിര്‍മിച്ചിരിക്കുന്നത്.  നൈകിയാണ് ജേഴ്‌സിയുടെ നിര്‍മാതാക്കള്‍. ഇന്ന് നടക്കുന്ന റയല്‍ സോസിഡാഡിനെതിരായ മല്‍സരത്തില്‍ പുതിയ ജഴ്‌സിയണിഞ്ഞാവും ബാഴ്‌സലോണ കളിക്കാനിറങ്ങുക. ബാഴ്‌സലോണയിലെ 10 നഗരങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രീതിയിലാണ് ജേഴ്‌സി വിഭാവനം ചെയ്തിരിക്കുന്നത്. പ്രകാശന ചടങ്ങില്‍ ഈ സീസണോടുകൂടി ക്ലബ്ബ് വിടുന്ന ഇനിയസ്റ്റയും പങ്കെടുത്തു.
Next Story

RELATED STORIES

Share it