പുതിയ പദ്ധതികളില്ല: രാഹുല്‍
BY Sumeera SMR1 March 2016 2:18 AM GMT
Sumeera SMR1 March 2016 2:18 AM GMT
ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റില്‍ പുതിയ പദ്ധതികളൊന്നുമില്ലെന്നും ദരിദ്ര സൗഹാര്‍ദമെന്നത് വാഗ്ദാനം മാത്രമാണെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. വ്യക്തമായ കാഴ്ചപ്പാടുകളോ നടപടികളോ ഇല്ലാതെ വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളത്. രാജ്യത്തെ കര്‍ഷകരെയും ജനങ്ങളെയും വിഡ്ഢികളാക്കുകയാണ് ബജറ്റ് എന്നും അദ്ദഹം കുറ്റപ്പെടുത്തി. എന്നാല്‍ കാഴ്ചശക്തി ഇല്ലാത്തവര്‍ക്കായുള്ള ബ്രെയ്ലി പേപ്പറുകളുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞ ധനമന്ത്രിയുടെ നിര്‍ദേശത്തിന് നന്ദി പറയുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT