പുതിയ നഗരസഭകള്‍ : ഡിവിഷന് ബെഞ്ച് ശരിവച്ചു
BY ajay G.A.G14 Oct 2015 7:53 AM GMT
ajay G.A.G14 Oct 2015 7:53 AM GMT
കൊച്ചി : സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍ രൂപീകരിച്ചതിനെ അംഗീകരിച്ച സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. കൊടുവളളി, മുക്കം, പാനൂര്‍ എന്നീ മുനിസിപ്പാലിറ്റികളുടെ രൂപീകരണം ശരിവെച്ച സിംഗിള്‍ ബെഞ്ച് ജഡ്ജ് എ.വി. രാമകൃഷ്ണപിള്ളയുടെ വിധിയാണ് ഡിവിഷന് ബെഞ്ച് ശരിവച്ചത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലുകള്‍ ഡിവിഷന്‍ബെഞ്ച് തള്ളുകയായിരുന്നു.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT