പുതിയ ഉപരോധവുമായി യുഎസ്
BY Sumeera SMR18 Jan 2016 2:57 AM GMT
Sumeera SMR18 Jan 2016 2:57 AM GMT
വാഷിങ്ടണ്‍: ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിനു പിന്നാലെ യുഎസ് ഇറാനെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തി. അടുത്തിടെ ഇറാന് വിജയകരമായി പരീക്ഷിച്ച ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഉപരോധം.
ഇതുപ്രകാരം ഇറാനിലെ 11 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും യുഎസ് ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നതില്‍ വിലക്കുണ്ടാവും.
ഇതുപ്രകാരം ഇറാനിലെ 11 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും യുഎസ് ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നതില്‍ വിലക്കുണ്ടാവും.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT