പുതിയതെരുവില്‍ ലൈബ്രറി ആക്രമിച്ചു
BY Sumeera SMR28 Feb 2016 4:21 AM GMT
Sumeera SMR28 Feb 2016 4:21 AM GMT
പുതിയതെരു: മണ്ഡപം ദേശോദ്ധാരണ വായനശാല ആന്റ് ലൈബ്രറിക്കു നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് വായനശാലയുടെ ജനല്‍ എറിഞ്ഞ് തകര്‍ത്തത്. നേരത്തേയും വായനശാലക്ക് നേരെ അക്രമണം ഉണ്ടായിരുന്നു.
ഇതേ കെട്ടിടത്തിന്റെ മുകളിലാണ് സിപിഎം ചിറക്കല്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്നത്.അക്രമികള്‍ തകര്‍ത്ത വായനശാല സിപിഎം ജില്ലാ കമ്മിറ്റിംയഗം അരക്കന്‍ ബാലന്, പി അനില്‍കുമാര്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ പി കെ ബൈജു, ഇ ചന്ദ്രന്, എം ബാലന്, സി സോമന് എന്നിവര്‍ സന്ദര്‍ശിച്ചു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT