പുടിനുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യതയെന്നു ട്രംപ്
BY kasim kzm29 Jun 2018 4:02 AM GMT
kasim kzm29 Jun 2018 4:02 AM GMT
വാഷ്ങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി അടുത്ത മാസം കൂടിക്കാഴ്ച നടത്തിയേക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജൂലൈ 11, 12 തിയ്യതികളില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യൂറോപ്പിലെത്തുമ്പോഴാണു പുടിനുമായി കൂടിക്കാഴ്ചയുണ്ടാവുക.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായും കൂടിക്കാഴ്ചയുണ്ടാവും. റഷ്യയുമായും ചൈനയുമായും മറ്റെല്ലാവരുമായും ഒന്നിച്ചാവുക എന്നതു നല്ല കാര്യമാണ്. റഷ്യയുമായി കൂടുതല്‍ നല്ല ബന്ധം ആവശ്യമാണ് - ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. സിറിയ, ഉക്രെയ്ന്‍ തുടങ്ങി പല വിഷയങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമാവുമെന്നും ട്രംപ് പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT