Flash News

പീസ് സ്‌കൂളിനെതിരായ രണ്ട് എഫ് ഐ ആറുകള്‍ക്ക് സ്‌റ്റേ

പീസ് സ്‌കൂളിനെതിരായ രണ്ട് എഫ് ഐ ആറുകള്‍ക്ക്  സ്‌റ്റേ
X


കൊച്ചി : എറണാകുളം പീസ് സ്‌കൂളിനെതിരായ രണ്ട് എഫ് ഐ ആറുകള്‍ക്ക്  കോടതി ഒരാഴ്ചത്തേക്ക് സ്‌റ്റേ അനുവദിച്ചു.
കൊട്ടിയം, കാട്ടൂര്‍ പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കാണ് സ്റ്റേ. പാലാരിവട്ടം പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it