പീപ്പിള്‍ ടിവിക്കെതിരേ പരാതി
BY fousiya sidheek15 May 2017 3:41 AM GMT
fousiya sidheek15 May 2017 3:41 AM GMT
കണ്ണൂര്‍: പീപ്പിള്‍ ടിവിക്കെതിരേ ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി പരാതി നല്കി. ആര്‍എസ്എസ് പ്രവര്ത്തകന് പയ്യന്നൂര്‍ പാലക്കോട്ടെ ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കല്‍ കോളജില്‍ അക്രമം നടത്താന്‍ വല്സന് തില്ലങ്കേരി നേതൃത്വം നല്‍കിയെന്ന് വാര്‍ത്ത സംപ്രേഷണം ചെയ്തതിനെതിരേയാണ് പരാതി. കഴിഞ്ഞ ദിവസം ബിജെപി ഹര്‍ത്താലിന്റെ മറവില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT