Flash News

പീഡനത്തിനിരയായ കുട്ടിക്ക് ചികില്‍സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുത്തു

പീഡനത്തിനിരയായ കുട്ടിക്ക് ചികില്‍സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുത്തു
X


പത്തനംതിട്ട: പീഡനത്തിനിരയായ ബാലികയെ പരിശോധിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ പത്തനംതിട്ട ജില്ലാആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പത്തനംതിട്ട അയിരൂരില്‍ പീഡനത്തിനിരയായ അഞ്ചുവയസ്സുകാരിയെയാണ് കോഴഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കായി ആറുമണിക്കൂര്‍ പുറത്ത് നിര്‍ത്തിയത്‌
Next Story

RELATED STORIES

Share it