kannur local

പീഡനക്കേസ് പ്രതികള്‍ക്കെതിരേ നടപടിയില്ലെന്ന് വീട്ടമ്മ

കണ്ണൂര്‍: പീഡനക്കേസ് പ്രതികള്‍ക്കെതിരേ പോലിസ് നടപടിയെടുക്കുന്നില്ലെന്ന്  വീട്ടമ്മയുടെ പരാതി. പരാതി നല്‍കിയതിന്റെ വിരോധം കാരണം പ്രതികള്‍ തനിക്കും വീടിനും നേരെ നിരന്തരം അക്രമം അഴിച്ചുവിടുകയാണെന്ന് നിര്‍മലഗിരി കണ്ടേരിയിലെ വി ഷാഹിദ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശല്യപ്പെടുത്തുന്നത്. പരാതി നല്‍കിയിട്ടും നടപടിയില്ല. സ്‌റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തിയതിനെ തുടര്‍ന്നാണ് കൂത്തുപറമ്പ് പോലിസ് കേസെടുത്തത്.
Next Story

RELATED STORIES

Share it