kozhikode local

പീഡനക്കേസിലെ പ്രതി അറസ്റ്റില്‍

കുറ്റിയാടി: ഊരത്ത് പന്നിവയലില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍ വള്ളിയുള്ളതറ അമ്മതി(65)നെയാണ് കുറ്റിയാടി സിഐ ലതീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ വടയം ടൗണിനു സമീപംവെച്ചാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it