പീഡനം: മുന്‍ പോലിസ് ഉദ്യോഗസ്ഥ വനിതാ കമ്മീഷനില്‍
BY Sumeera SMR23 Jun 2016 3:06 AM GMT
Sumeera SMR23 Jun 2016 3:06 AM GMT
ബംഗളൂരു: മേലുദ്യോഗസ്ഥന് പീഡിപ്പിച്ചതായി മുന്‍ വനിതാ പോലിസ് ഓഫിസര്‍ വനിതാ കമ്മീഷനു പരാതിനല്‍കി. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ കുദ്ലിഗി സബ്ഡിവിഷന് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടായിരുന്ന അനുപമാ ഷേണായിയാണ് പോലിസ് സൂപ്രണ്ട് ആര് ചേതനെതിരേ കര്‍ണാടക പരാതിനല്‍കിയത്.
തന്റെ കൃത്യനിര്‍വഹണത്തില്‍ കര്‍ണാടക തൊഴില്‍മന്ത്രി പി ടി പരമേശ്വര്‍ നായിക് ഇടപെടുന്നുണ്ടെന്നാരോപിച്ച് ഈമാസം നാലിന് അവര്‍ ജോലി രാജിവച്ചിരുന്നു. നിസ്സാര കാരണങ്ങള്‍ക്ക് മെമ്മോ നല്കി തന്നെ ചേതന്‍ മാനസികമായി പീഡിപ്പിച്ചതായി അവര്‍ ആരോപിച്ചു. നേരത്തെ ഫേസ്ബുക്കില്‍ മന്ത്രി നായികിനെതിരേ അവര്‍ പ്രതികരിച്ചത് വന്‍ വിവാദമായിരുന്നു. കഴിഞ്ഞദിവസം നടന്ന മന്ത്രിസഭാ പുനസ്സംഘടനയില്‍ നായിക് പുറത്തായിരുന്നു. പരാതി ലഭിച്ചതായും അവരുടെ മൊഴിയും സത്യവാങ്മൂലവും കമ്മീഷന് ആവശ്യമുണ്ടെന്നും കമ്മീഷന് അധ്യക്ഷ മഞ്ജുള മാനസ അറിയിച്ചു.

Next Story
RELATED STORIES
സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTഅനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT