പീഡനം: പോലിസുകാരന് റിമാന്‍ഡില്‍
BY Sumeera SMR8 April 2016 4:24 AM GMT
Sumeera SMR8 April 2016 4:24 AM GMT
മഞ്ചേരി: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പോലിസുകാരനെ റിമാന്‍ഡ് ചെയ്തു. കൊല്ലം എആര്‍ ക്യാംപിലെ ചവറ തെക്കുംഭാഗം സുഭാഷി(33)നെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. മഞ്ചേരി സ്വദേശിനിയാണ് പരാതിക്കാരി. ഭാര്യയും മക്കളുമുള്ള വിവരം മറച്ചുവച്ച് വിവാഹ വാഗ്ദാനം ചെയ്ത് പ്രതി പീഡിപ്പിക്കുകയായിരുന്നു.
ഫോണിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ജനുവരി അഞ്ചിന് പഴനിയില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. മഞ്ചേരി എസ്ഐ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുഭാഷിനെ പിടികൂടിയത്. ക്രൈം സ്ക്വാഡിലെ ശ്രീകുമാര്‍, സഞ്ജീവ്, ഉണ്ണികൃഷ്ണന് മാരാത്ത് എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലത്തുവച്ചാണ് അറസ്റ്റ് ചെയ്തത്.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT