പീഡനം: പള്ളി വികാരിയടക്കം ആറു പേര്‍ക്കെതിരേ കുറ്റപത്രം
BY Sumeera SMR9 March 2016 4:55 AM GMT
Sumeera SMR9 March 2016 4:55 AM GMT
കൊച്ചി:ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പള്ളി വികാരിയടക്കം ആറുപേര്‍ക്കെതിരെ പോലീസ് കുറ്റപത്രം നല്കി. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരിയായിരുന്ന തൃശൂര്‍ പൂമംഗലം അരിപ്പാലം പതിശേരിയില്‍ ഫാ. എഡ്വിന് ഫിഗറസ് (45), പതിശേരിയില്‍ സില്‍വസ്റ്റര്‍ ഫിഗരസ് (58), സ്റ്റാന്‍ലി ഫിഗരസ് (54), സഹോദര പുത്രന് ബെഞ്ചാരിന് ഫിഗറസ് (22), എളംകുന്നപ്പുഴ സ്വദേശിയായ കഌരന്സ് ഡിക്കോത്ത് (62), പുത്തന്‍വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ തൃശൂര്‍ മാള കളരിക്കല്‍വീട്ടില്‍ ഡോ.അജിത എന്നിവര്‍ക്കെതിരെയാണ് വടക്കേക്കര പോലീസ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി മുമ്പാകെ കുറ്റപത്രം നല്‍കിയത്.
പീഡനത്തിനിരയായ ശേഷം ഡോ.അജിതയുടെ മുമ്പാകെ പെണ്‍കുട്ടി പരിശോധനക്ക് വിധേയയായെങ്കിലും അവര്‍ ഇക്കാര്യം മറച്ചുവെച്ചതിനാണ് ഡോ.അജിതക്കെതിരെ കേസ്.
പീഡനത്തിനിരയായ ശേഷം ഡോ.അജിതയുടെ മുമ്പാകെ പെണ്‍കുട്ടി പരിശോധനക്ക് വിധേയയായെങ്കിലും അവര്‍ ഇക്കാര്യം മറച്ചുവെച്ചതിനാണ് ഡോ.അജിതക്കെതിരെ കേസ്.
Next Story
RELATED STORIES
മുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMT