Flash News

പീഡനം : പരാതികള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം



ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതികള്‍ ഫയല്‍ ചെയ്യുന്നതിനായി ഓണ്‍ലൈന്‍ സംവിധാനവും വരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ഇപ്രകാരം പരാതികള്‍ നല്‍കാം. ഈ മാസം ഇത് യാഥാര്‍ഥ്യമാവുമെന്ന് വനിതാ ശിശുക്ഷേമമന്ത്രി മേനകാ ഗാന്ധി അറിയിച്ചു.  മന്ത്രാലയം ഇതിനായി വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it