പി സി ജോര്‍ജിനെ പരാമര്‍ശിക്കാതെ വിഎസ്
BY Sumeera SMR30 April 2016 5:11 AM GMT
Sumeera SMR30 April 2016 5:11 AM GMT
മുണ്ടക്കയം(കോട്ടയം): പൂഞ്ഞാറില്‍ ഇടതുമുന്നണി അവസാന നിമിഷം പിന്തുണ നിഷേധിച്ച പി സി ജോര്‍ജിനെതിരെ ഒന്നും പരാമര്‍ശിക്കാതെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസംഗം.
എല്‍ഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി സി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മുണ്ടക്കയത്ത് പൊതുസമ്മേളന ത്തി ല്‍ സംസാരിക്കുമ്പോഴാണ് മുഖ്യ എതിരാളിയായ പി സി ജോ ര്ജിനെതിരെ ഒരക്ഷരം മിണ്ടാതെ ഒറ്റ വാചകത്തില്‍ വി എസ് പ്രസംഗം അവസാനിപ്പിച്ചത്.
മുഖ്യമന്ത്രിയായി വി എസ് വന്നാല്‍, വി എസിനായി കൈ ഉയര്‍ത്തുമെന്നു പി സി ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം പൂഞ്ഞാര്‍ മണ്ഡലത്തില്‍ വി എസ് അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചരണം തനിക്കുവേണ്ടിയായിരുന്നെന്ന് പി സി ജോര്‍ജ് പ്രതീകരിച്ചു.

Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT