പി ചിദംബരത്തിന്റെയും മകന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്
BY midhuna mi.ptk16 May 2017 5:07 AM GMT
X
midhuna mi.ptk16 May 2017 5:07 AM GMT
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെയും മകന് കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. ചൊവ്വാഴ്ച രാവിലെ ഏഴിന് ശേഷമാണ് റെയ്ഡ് തുടങ്ങിയത്. 2008ല്‍ മാധ്യമ സ്ഥാപനത്തിന് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനം വഴിയൊരുക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ചെന്നൈ നുങ്കംപാക്കത്തെ വീടുകളില്‍ പരിശോധന നടത്തുന്നതെന്നാണ് സൂചന.
സംഭവം പുറത്തുവന്നതിന് പിന്നാലെ ചിദംബരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തെറ്റദ്ധാരണ പരത്താനും മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുമാണ് സിബിഐ റെയ്ഡിലൂടെ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ആരോപിച്ചു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT