പി.കെ രാകേഷിന്റെ പിതാവിന്റെ ശവകുടീരത്തില്‍ പെയിന്റടിച്ചതായി പരാതി
BY TK tk19 Nov 2015 4:09 AM GMT
X
TK tk19 Nov 2015 4:09 AM GMT
പയ്യാമ്പലം: കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച പികെ രാകേഷിന്റെ പിതാവിന്റെ ശവകുടീരത്തില്‍ പെയിന്റടിച്ചതായി പരാതി. പയ്യാമ്പലത്തെ ശവകുടീരത്തിലാണ് ചുവന്ന പെയിന്റടിച്ചിരിക്കുന്നത്. കോണ്‍ഗ്രസുകാരാണെന്ന് പി.കെ രാകേഷ് ആരോപിച്ചു. ഇന്നലെ രാകേഷിന്റെ നിരുപാധിക പിന്തുണ നേടിയാണ് ആദ്യമായി കണ്ണൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തിലേറിയത്. ഇതിനുള്ള പ്രതികാരമായി കോണ്‍ഗ്രസുകാര്‍ ചെയ്തതാണെന്ന് രാകേഷ് പ്രതികരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT