പി എസ് ജോണ്‍ എന്‍ഡോവ്മെന്റ് പുരസ്കാരം മമ്മൂട്ടിക്ക്
BY Sumeera SMR5 Dec 2015 3:01 AM GMT
Sumeera SMR5 Dec 2015 3:01 AM GMT
കൊച്ചി: എറണാകുളം പ്രസ്ക്ലബ്ബിന്റെ പി എസ് ജോണ്‍ സ്മാരക എന്‍ഡോവ്മെന്റ് പുരസ്കാരത്തിന് നടന് മമ്മൂട്ടി അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 12ന് ഉച്ചയ്ക്ക് എറണാകുളം ഗസ്റ്റ്ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ പ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണി പുരസ്കാരം സമ്മാനിക്കുമെന്ന് ജഡ്ജിങ് കമ്മിറ്റി അംഗം പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്, എറണാകുളം പ്രസ്ക്ലബ്ബ് വൈസ് പ്രസിഡന്റ് പി ശശികാന്ത്, ട്രഷറര്‍ പി എ മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT