പിലിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ പണയ തട്ടിപ്പ്; ഇടനിലക്കാരന് ഒമ്പതുലക്ഷം തട്ടി
BY Sumeera SMR26 Jun 2016 3:27 AM GMT
Sumeera SMR26 Jun 2016 3:27 AM GMT
ചെറുവത്തൂര്‍: പിലിക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു.
തട്ടിപ്പിന് ഉപയോഗിച്ച മുക്കുപണ്ടം കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയില്‍ നിന്ന് എത്തിച്ചുകൊടുത്ത പിലിക്കോട് സ്വദേശി സി സുബാഷി(40)നെയാണ് നീലേശ്വരം സിഐ അറസ്റ്റ് ചെയ്തത്. അഞ്ച് തവണകളായി ഇയാള്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി ബാങ്കില്‍ നിന്ന് 9.52 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ട്. 56 ഇടപാടുകളിലൂടെയാണ് പിലിക്കോട് ബാങ്കില്‍ തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 80.45 ലക്ഷം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. ഇതില്‍ 23 ഇടപാടിലും മുക്കുപണ്ടം എത്തിച്ചത് അറസ്റ്റിലായ സുഭാഷാണെന്ന് പോലിസ് പറഞ്ഞു.
അതിനിടെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളായ ബ്രാഞ്ച് മാനേജര്‍ ശരത് ചന്ദ്രന്, അപ്രൈസര്‍ കുഞ്ഞിരാമന് എന്നിവരെ ബാങ്കിലെത്തിച്ച് തെളിവെടുത്തു.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT