Flash News

പിണറായി വിളിച്ചാല്‍ ത്രിപുര മുഖ്യമന്ത്രി മാത്രമേ വരു : ചെന്നിത്തല



തിരുവനന്തപുരം: ബീഫ് വിഷയത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിളിച്ചാല്‍ ത്രിപുര മുഖ്യമന്ത്രിയല്ലാതെ വേറെ ആരു വരുമെന്ന് ചെന്നിത്തല ചോദിച്ചു. കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാനത്തിന് ആശങ്കകളുണ്ട്.  സാധാരണക്കാര്‍ എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് ആര്‍എസ്എസ് അല്ലെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it