Flash News

പിണറായി വിജയന്‍ ആശുപത്രി വിട്ടു

പിണറായി വിജയന്‍ ആശുപത്രി വിട്ടു
X


ചെന്നൈ:  ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് നാലോടെ ആശുപത്രി വിട്ടു. വെള്ളിയാഴ്ച രാത്രിയാണ് പതിവ് പരിശോധനകള്‍ക്കായി മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ത പരിശോധനയില്‍ ചെറിയ പ്രശ്‌നം കണ്ടതിനാല്‍ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. അതേസമയം മുഖ്യമന്ത്രി പതിവ് പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയിലെത്തിയതെന്നു അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
Next Story

RELATED STORIES

Share it